കേരളത്തിന്റെ ഏറ്റവും പ്രഗത്ഭനായ ആഭ്യന്തര മന്ത്രി !

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 100

  • @mathewkl9011
    @mathewkl9011 2 месяца назад +20

    കേരള ചരിത്രം വളരെ ഭംഗിയായി അവതരിപ്പിച്ച ജയശങ്കർ സാറിനു അഭിനന്ദനങ്ങൾ. ♥️♥️♥️

  • @krishnantampi5665
    @krishnantampi5665 Месяц назад +1

    Good👍👍👍 video chat

  • @BabuKoch-h2s
    @BabuKoch-h2s 2 месяца назад +9

    I was a student at the MT. Seminary High School when the body of late Mr. P.T. Chacko was taken to his birth place. I was able to watch the procession and his body at that time. Dr. Rajan. USA.

  • @sunildutt7275
    @sunildutt7275 2 месяца назад +48

    PT ചാക്കോ കേരളത്തിൻ്റെ അഭിമാനം ആയ നേതാവ്.കോൺഗ്രസിൻ്റെ യഥാര്ത നേതാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം ഗംഭീരൻ തന്നെ.

    • @johnmathew8053
      @johnmathew8053 2 месяца назад +5

      അദ്ദേഹത്തെയും മന്നത്തിനെയും പിതൃ തുല്യർ ആയിട്ട് ആണ് R. ബാല കൃഷ്ണ പിള്ള എന്നും ആദരിച്ചത്...

    • @rajendrannair6804
      @rajendrannair6804 2 месяца назад

      സൂപ്പർ കോഴിയും.

    • @balachandrannaira5450
      @balachandrannaira5450 2 месяца назад

      PENNUCASIL RAJIVACHA PT CHACKOYUDE CHANDIKADIKOO ONNINU KOLLATHA SHANKARAN VAKEELE CHAKOYUDE RAJI VANGIYA EMS NU THANKS

    • @Keralaforum
      @Keralaforum 2 месяца назад

      @@johnmathew8053 ബാലകൃഷ്ണപിള്ള ഉലക്കയായിരുന്നു. 1965 ൽ മന്നം ആണു തിരുവിതാംകൂർ “നസ്രാണി പാർട്ടി” ആയ കേരള കോൺഗ്രസ്സ്‌ എന്ന ജാരസന്തതിക്ക്‌ രൂപം നല്കിയത്‌. പി. ടി. ചാക്കൊയുടെ അനുസ്മരണചടങ്ങിൽ. മന്ത്രിസ്ഥാനം പോയിട്ടും പി ടി ചാക്കൊ മരണം വരെ കോൺഗ്രസ്സുകാരനായിരുന്നു. അത് മറക്കേണ്ട!
      കേരള കോൺഗ്രസ്സ് എന്ന ജാരസന്തതി ഉണ്ടായത് ശ്രീ ചാക്കോയുടെ മരണശെഷം ആണു.

  • @JamesAlappat
    @JamesAlappat 2 месяца назад +33

    ചാക്കോ ജീവിച്ചിരുന്നു എങ്കിൽ കേരള കോൺഗ്രസ് ഉണ്ടാകുമായിരുന്നില്ല.

    • @danyjose9856
      @danyjose9856 2 месяца назад +9

      പി.ടി ചാക്കോയെ കൊന്നില്ലായിരുന്നെങ്കിൽ എന്ന് തിരുത്തുക.

    • @Malayali2052
      @Malayali2052 2 месяца назад +7

      കൂടെ നിന്ന് കാല് വാരി കോൺഗ്രസ്‌ എന്നിട്ട് കൂടുതൽ പറയേണ്ട ആവശ്യം ഇല്ല

    • @sreekumarvarma270
      @sreekumarvarma270 2 месяца назад +1

      അതെ.

    • @Keralaforum
      @Keralaforum 2 месяца назад

      @@danyjose9856 നിന്റെ അപ്പനായിരിക്കും കൊന്നത് ഇത്ര കൃത്യമായി പറയാൻ § എരപ്പാളി.

  • @chackoxavier5835
    @chackoxavier5835 2 месяца назад +11

    P T ചാക്കോ ❤❤❤❤❤❤❤

  • @muraleedharannair5687
    @muraleedharannair5687 2 месяца назад +5

    ചിറക്കടവ് പടിഞ്ഞാറ്റും ഭാഗം പുള്ളോലിൽ തോമസ് മകൻ ചാക്കോ.....❤️🥰

    • @jomathews982
      @jomathews982 2 месяца назад

      പൊൻകുന്നം ചിറക്കടവ് ആണോ

    • @josemm4774
      @josemm4774 2 месяца назад

      അദ്ദേഹത്തിന്റെ മകനാണ് P. C. തോമസ്.

  • @jijosebastian4739
    @jijosebastian4739 2 месяца назад +8

    അദ്ദേഹം മരണപ്പെട്ടത്കോഴിക്കോട് ജില്ലയിലെകാവിലുംപാറ എന്ന സ്ഥലത്ത് വച്ചാണ്.അവിടെ അദ്ദേഹത്തിൻറെ പേരിൽഒരു ക്രിസ്ത്യൻ മാനേജ്മെൻറ്സ്കൂളുംനിലവിലുണ്ട് (P.T chacko memorial school)

  • @viswankudikkod3484
    @viswankudikkod3484 2 месяца назад +8

    അദ്ദേഹത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കേരള കോണ്ഗ്രസ്

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад +11

    ഒരാള് പേരെടുത്തു വരുമ്പോൾ ചീത്തപ്പേര് പറഞ്ഞ് ചവിട്ടിത്താഴ്ത്തും. ഒരു ജാഥാ മര്യാദയ്ക്ക് പോയാൽ അപ്പോൾ ഒരുത്തനേയോ ഒരുത്തിയേയോ നുഴഞ്ഞുകയറ്റി പ്രശ്നമുണ്ടാക്കി പൊളിയ്ക്കും. ജനങ്ങൾക്കാണങ്കിൽ ഈ ചൊടിയുള്ള ചമ്മന്തിയാണ് ഇഷ്ടം വയസ്സായവരെപ്പോലും കരിപൂശുന്നത് രസിക്കും.

  • @aneesh2679
    @aneesh2679 2 месяца назад +2

    Best Home Ministers of Kerala in my opinion are PT Chacko and Ommen Chandy
    Best Finance Minister of Kerala in my opinion are Ommen Chandy & KM Mani
    Best PWD Minister of Kerala is G Sudhakaran
    Best Education Minister of Kerala is ET Mohammad Basheer
    Best Transport Minister of Kerala are Balakrishnan Pillai and Ganesh Kumar

    • @dawnjoseph9476
      @dawnjoseph9476 2 месяца назад

      Ommen chandy is not a good administrator but is a
      benevolent person, km mani was more efficient, oc belongs to national party but mani a self made leader fighting even to leader during Indhiraji period

  • @jobymathew3382
    @jobymathew3382 2 месяца назад +8

    നമ്മുടെ കാരണഭൂതന്റെ ഒരു കഥ,ഇതുപോലെ വിവരിക്കാൻ പറ്റുമോ 🤔❓

  • @ipekurian4372
    @ipekurian4372 2 месяца назад +2

    Many thanks for the Great presentation

  • @kjjoseph2002
    @kjjoseph2002 Месяц назад

    ❤❤❤ 4:56 4:58

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад +2

    ❤❤❤❤❤❤

  • @johnvarkey6454
    @johnvarkey6454 2 месяца назад +1

    അങ്ങനെ സത്യം പുറത്ത് വരട്ടെ

  • @aswynwyn
    @aswynwyn 2 месяца назад +5

    Correct your description to PT Chacko.

  • @sreekumarvarma270
    @sreekumarvarma270 2 месяца назад +3

    പി റ്റി ചാക്കോയും ആർ ശങ്കറും തമ്മിൽ പോര് മുറുകിയപ്പോൾ സരസൻ എന്ന ഹാസ്യ മാസികയിൽ രണ്ടുപേരുടെയും നാക്കുകൾ വാളുകൾ ആക്കി വാക്പയറ്റ് എന്നൊരു കാർട്ടൂൺ വന്നത് ഓർക്കുന്നു

  • @balakrishnanen5273
    @balakrishnanen5273 2 месяца назад +2

    സാർ പറഞ്ഞ സ്ഥലം തിരുമ്പാടി അല്ല യാഥാത്ഥ സ്ഥ ലം തൊട്ടിൽ പാലത്തിന് അടുത്തു കുണ്ടു തോടിന് സമീപം ചാത്തൻകോട്ട നട എന്ന സ്ഥലമാണ്

  • @kishoranand6276
    @kishoranand6276 2 месяца назад +2

    🎉

  • @theindian2226
    @theindian2226 2 месяца назад +2

    Insightful

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 месяца назад +3

    PT Chacko sir🙏🙏

  • @PradeepKumar-md1hu
    @PradeepKumar-md1hu 2 месяца назад +2

    P T chako was died in pt chako nager near Chathagotnada in kozhokode Distric.

  • @gurusreevoice606
    @gurusreevoice606 2 месяца назад +3

    പ്രഗത്ഭരായിരുന്ന ആർ. ശങ്കറിന്റെയും ശ്രീ. പി. റ്റി. ചാക്കോയുടേയും രാഷ്ട്രീയ പതനം കോൺഗ്രസിന് മാത്രമല്ല കേരളത്തിന് തന്നെയും വലിയ നഷ്ടമായിരുന്നു. രണ്ടുപേരും വളരെ പ്രഗൽഭരും വിദ്യാഭ്യാസമ്പന്നരും അഭിഭാഷകരും ആയിരുന്നു. ആർ.ശങ്കർ മന്ത്രിസഭയിൽ മുഖ്യമന്ത്രി പദത്തിനൊപ്പം ആർ.ശങ്കർ കൈകാര്യം ചെയ്തിരുന്നു വകുപ്പ് വിദ്യാഭ്യാസ വകുപ്പ് ആയിരുന്നു.. ആർ.ശങ്കർ മന്ത്രിസഭയുടെ പതനം കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
    തുടർന്ന് 1965 ൽ നടന്ന ഇലക്ഷനിൽ 36 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത്. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ടി വന്നു. തുടർന്ന് 1967 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വെറും 9 സീറ്റിലേക്ക് ഒതുങ്ങി.
    കോൺഗ്രസിന്റെ അല്ലെങ്കിൽ കേരളത്തിന്റെ വളർച്ചയുടെ നല്ലൊരു പങ്ക് രാഷ്ട്രപതി ഭരണം ആയിപ്പോയി എന്നുള്ളതും വായനക്കാർ മനസ്സിലാക്കിയിരിക്കണം .

  • @ansel1996
    @ansel1996 2 месяца назад +4

    Error in the description. It's P.T Chacko not K.T.

  • @Sandeep.PSandhu
    @Sandeep.PSandhu 2 месяца назад +1

    😊😊😊

  • @unnikrishnantp3156
    @unnikrishnantp3156 2 месяца назад +8

    കഴിവുളള, അറിവുള്ള നല്പ കാഴ്ചപാടുള്ള , അഴിമതിക്കെതിരെ നിലകൊള്ളുന്ന ഏതു നേതാവിന്നും ചരിത്രത്തിലും, ഇന്നും രാഷ്ട്രിയത്തിൽ നിലനിൽപ്പില്ല എന്നാണു അദ്ദ്രഹത്തിൻ്റെ ചരിത്രം അറിഞ്ഞ പ്പോൾ തോന്നിയ ഉ്. അദ്ദ്രഹ ത്തിൻ്റെ വായോഗത്തെയും മുതലെടുത്തതായി കാണാം.

  • @abeeshtarget3015
    @abeeshtarget3015 2 месяца назад +6

    ജയശങ്കർ സർ ....
    അങ്ങയുടെ അറിവ് , ഓർമ ശക്തി 🙏

    • @EbinVarghese-mr9rq
      @EbinVarghese-mr9rq 2 месяца назад

      നോക്കി വായിച്ചാൽ എങ്കിലും pt ചാക്കോ എന്നത് kt എന്ന് പറയുമായിരുന്നോ 😢

  • @prakashk.p9065
    @prakashk.p9065 2 месяца назад +2

    ആ സ്ത്രീ തിരുവനന്തപുരത്തെ ഒരു സംഗീത വിദുഷി ആയിരുന്നു എന്നും ഭർത്താവ് പോലീസുദ്യോഗസ്ഥനായിരുന്നു എന്നും നാഗാലാൻഡ് സേവനകലത്ത് ഗ്രാമത്തലവൻറ്റെ നിധി യുമായി ബന്ധപ്പെട്ട് ടിയാനെ രക്ഷപ്പെടുത്തിയതിനു വിദുഷി ദീർഘകാലം സേവനം നടത്തിയതായും പീച്ചി അപകടത്തോടെ പണി നിർത്തിയതായും പഴയ പോലീസുകാർ പറഞ്ഞു നടന്നിരുന്നു.

  • @tpak1968
    @tpak1968 2 месяца назад +3

    Thiruvanchoor Radhakrishnan

  • @jigi.cdominic4275
    @jigi.cdominic4275 2 месяца назад +5

    Congratulations Adv. Jayasankar for revealing the facts about the all time Congress leader.

  • @samuelthomas2138
    @samuelthomas2138 2 месяца назад

    Remember one Phone call from DR George Thomas MLA to PT CHACKO Revenue Minister) Just for one Transfer from vadakara to Pathanamthiltta .

  • @ziaanns909
    @ziaanns909 2 месяца назад +1

    Sir ithu pole pattom thanupillaye okke patty parayavo

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 2 месяца назад +2

    PT Chako യുടെ പീച്ചി യാത്ര! ഒരു വിവാദം ആയിരുന്നു.

  • @abdulhameedhameed7266
    @abdulhameedhameed7266 2 месяца назад

    ഇയാളുടെ വാക്കുകൾ വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടോ

    • @sidhu11859
      @sidhu11859 2 месяца назад +1

      Pulli history alle parayane poyi search cheyu sathyam aano ennu appo preshnam theerille 👍

  • @rajanphilip5663
    @rajanphilip5663 2 месяца назад

    ശക്തനായ. ഹോം മിനിസ്റ്റർ.
    പ്രതിപക്ഷ നേതാവ്.
    സ്വന്ത അനുജൻ പി ടീ തോമസിനെ. കറുകച്ചാൽ. എസ് ഐ. അടിപ്പിച്ച. ഹോം മിനിസ്റ്റർ. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephvarghese7992
    @josephvarghese7992 2 месяца назад

    എല്ലാ നല്ല കാര്യങ്ങൾക്കും എതിരായിരുന്നുവെന്ന് ചുരുക്കം.

  • @Saurab23e
    @Saurab23e 2 месяца назад +1

    കൂടെ നിന്നിട്ടും കാലുവാരിയല്ലോ കോൺഗ്രസുകാർ 🙂☹️

  • @Keralaforum
    @Keralaforum 2 месяца назад

    അങ്ങനെ ശങ്കർ ഗ്രൂപ്പും ചാക്കൊ ഗ്രൂപ്പും ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു പേരും കറ കളഞ്ഞ കോൺഗ്രസ്സുകാരായിരുന്നു. പീച്ചി സംഭവത്തിൽ ശങ്കർ കർക്കശനിലപാട് എടുത്തത് പി ടി ചാക്കോക്ക് വലിയ അപമാനം ഉണ്ടാക്കി. ശങ്കർ ആരെയും വിലവെക്കാത്ത വിട്ടുവീഴ്ചക്ക് ഒരുക്കമില്ലാത്ത “താന്തോന്നി” ആയിരുന്നു.
    പി ടി ചാക്കൊ വെറും 49 വയസ്സിൽ heart attack വന്ന് മരണപ്പെട്ടത് വലിയ നിർഭാഗ്യം ആയിപ്പോയി - അദ്ദേഹത്തിനും കുടുംബത്തിനും കേരളത്തിനും! ചാക്കൊ ജീവിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസ്സ് എന്ന ജാരസന്തതിപാർട്ടി ഉണ്ടാകുമായിരുന്നില്ല!

  • @josemm4774
    @josemm4774 2 месяца назад

    തിരുമ്പാടിയിൽ അല്ല കാവിലുംപറയാണ്. കൃത്യമായി പറഞ്ഞാൽ മുറ്റത്തുപ്ലവ് ആണ്.

  • @vambunhi8183
    @vambunhi8183 2 месяца назад +3

    K T CHACKO അല്ല PT ചാക്കോ ആണ്.തിരുത്തുക

  • @SathishKumar-xt2st
    @SathishKumar-xt2st 2 месяца назад +1

    കു൭റ നാൾ കഴിഞ് ൭ക.കരുണാകരനാണ് എനന് ഇ വകീൽ പറയു൦ അതാണ് ഇ വകീൽ.

  • @indian6346
    @indian6346 2 месяца назад +2

    ഒള്ള മതിപ്പു പോയി. ഇനി ഒന്നേന്നു തൊടങ്ങണം. അതിന്നു പഴമേൽത്ത ന്നെ പിടിക്കണം. ഒരു മുല്ലപ്പെരിയാർ വരുത്തി വച്ച വിന. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

  • @wdw8859
    @wdw8859 2 месяца назад +3

    ശങ്കര ആ പെണ്ണിൻറെ കാര്യം ഒന്നും പറഞ്ഞില്ല ആ പെണ്ണ് ഏതായിരുന്നു

  • @jomathews982
    @jomathews982 2 месяца назад

    പിണറായിയുടെ അത്രേം വരില്ല..😮

  • @georgepv4387
    @georgepv4387 2 месяца назад

    നന്ന്

  • @sathyanmenadath5752
    @sathyanmenadath5752 2 месяца назад

    അന്നും കോൺഗ്രസ്സിൽ കൂടാത്രം ഉണ്ട്😂

  • @ashirvadhgopi
    @ashirvadhgopi 2 месяца назад

    K karunakaran enthayirinu vakup

  • @sreekumar1013
    @sreekumar1013 2 месяца назад

    Ayaale enthu kondaanu pragalbhan ennu vilikkunnathu ennu video il paranjilla..
    Ayaal enthenkil exceptional kaaryangal naadinu vendi cheythittundo ennum video il paranjilla...
    Video full kanda njaan mandan aayi

  • @ThomasKt-xg5qd
    @ThomasKt-xg5qd 2 месяца назад +1

    Kalammariitheanuhghsamsaruhu 2:17

  • @JamesAlappat
    @JamesAlappat 2 месяца назад +4

    സ്റ്റേറ്റ് കാർ ആയിരുന്നില്ല. ചാക്കോയും ശങ്കറും അതിന് മുമ്പ് തന്നെ അകന്നിരുന്നു. തിരുനക്കര മൈതാനത്ത് വച്ചു ശ്രീ മന്നത്തു പത്ഭനാഭൻ ആണ് കേരള കോൺഗ്രസ് എന്ന പേര് പ്രഖ്യാപിച്ചത്.

  • @joyparappally4757
    @joyparappally4757 2 месяца назад

    ജയശങ്കർ സാറെ ശങ്കർ ഗ്രൂപ്പും ചാക്കോ ഗ്രൂപ്പും അൽ ആയിരുന്നോ. പക്ഷേ ടി.കെ.ബാലകൃഷ്ണപ്പണിക്കരെക്കുറിച്ച് താങ്കൾ സംസാരിച്ചില്ല

    • @Keralaforum
      @Keralaforum 2 месяца назад

      അങ്ങനെ ശങ്കർ ഗ്രൂപ്പും ചാക്കൊ ഗ്രൂപ്പും ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു പേരും കറ കളഞ്ഞ കോൺഗ്രസ്സുകാരായിരുന്നു. പീച്ചി സംഭവത്തിൽ ശങ്കർ കർക്കശനിലപാട് എടുത്തത് പി ടി ചാക്കോക്ക് വലിയ അപമാനം ഉണ്ടാക്കി. ശങ്കർ ആരെയും വിലവെക്കാത്ത വിട്ടുവീഴ്ചക്ക് ഒരുക്കമില്ലാത്ത “താന്തോന്നി” ആയിരുന്നു.

  • @SangeethDigital
    @SangeethDigital 2 месяца назад

    താങ്കൾ മണ്ടനാണെന്ന് ഒടുവിലാണ് ഞങ്ങളൊക്കെ അറിയുന്നത്... Dam പൊട്ടില്ലെന്നു പറഞ്ഞ പൊട്ടൻ

  • @georgekutty5142
    @georgekutty5142 2 месяца назад

    Varumkala Kerala Preman manthri sanngaran vakkeell

  • @balachandrannaira5450
    @balachandrannaira5450 2 месяца назад

    AD JAYASHANKER PT CHAKOYUDEYUM A HUTHAMENONTEYUM ACHUTHAMENONTE POLICE URUTIKONNA RAJANTE ACHANTEYUM KALILPOYI VANANGOO KANNAKUNNA VAKEELE😊

  • @georgekutty5142
    @georgekutty5142 2 месяца назад

    Sahara Thalayan zindava 😅

  • @azeesazees2324
    @azeesazees2324 2 месяца назад

    കേരളം കണ്ട ഏറ്റവും വലിയ പരദൂഷണക്കരൻ അയ ജയ ചങ്കരൻ വക്കീൽ

  • @blackcobra8357
    @blackcobra8357 2 месяца назад +10

    നിങ്ങൾ പറഞ്ഞു കുറച്ചുനാൾ മുൻപ് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി തമിഴ്നാടിന് മുല്ലപ്പെരിയാർ999 വർഷത്തേക്ക് ഒപ്പിട്ടു കൊടുത്ത അച്യുതമേനോൻ ആണ് എന്ന് ((((ആ വീഡിയോയിൽ ഒപ്പിട്ട കാര്യം നിങ്ങൾ വിദഗ്ധമായി നിങ്ങൾ അങ്ങ് മുക്കി))))

    • @vinodnair1116
      @vinodnair1116 2 месяца назад

      മനുഷ്യനല്ലേ പുള്ളേ. ചെറിയ അഭിപ്രായവ്യത്യാസം അവിടെയും ഇവിടെയും ഉണ്ടാകാം

    • @bindukrishnadas9833
      @bindukrishnadas9833 2 месяца назад

      😁

    • @muhammedhuzair3062
      @muhammedhuzair3062 2 месяца назад +3

      അന്ന്മോശപ്പെട്ട കാര്യങ്ങൾ കോൺഗ്രസിൻ്റെ തലയിൽ
      നല്ലകാര്യങ്ങളുടെപിതൃത്വംഅച്യുതമേനോനും

    • @badbad-cat
      @badbad-cat 2 месяца назад

      ​@@muhammedhuzair3062 അത് ഒപ്പിടാൻ കാരണം കോൺഗ്രസ്‌ തന്നെയാണ്. തമിഴ്നാടിലെ അതികായനായ കോൺഗ്രസ്‌ നേതാവ് മധുരയ് കമരാജ് ഇന്ദിരാ ഗാന്ധിയിൽ ഉണ്ടായിരുന്ന influence കൊണ്ട് അത് സാധിച്ചെടുത്തു, കേരളത്തിലെ കോൺഗ്രസ്‌ ഗവണ്മെന്റ് കരാർ പുതുക്കികൊടുത്തു

    • @rajeshsarangadharan6912
      @rajeshsarangadharan6912 2 месяца назад +1

      Communist നു border വലിയ issue അല്ല. അവിടെയും കർഷകർ.

  • @sasidharanpsasidharan859
    @sasidharanpsasidharan859 2 месяца назад

    ഇയാളു പറയുന്നത് പത്തു വർഷക്കാലത്തെ ജനാധി പത്യ വിശേഷങ്ങൾ ആണ്
    ആ പത്തു വർഷത്തിന കത്ത് ഏറ്റവും നല്ല പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും എന്നാണെങ്കിൽ ശരിയാണ്.
    ഇന്ന് എഴുപത് വർഷത്തെ പാർലമെന്ററി അനുഭവം വെച്ച് നോക്കുമ്പോൾ ഈ വിലയിരുത്തൽ ഒട്ടും ശരിയല്ല.. ആടിനെ പട്ടിയാക്കുന്ന ചങ്കരൻ വേല തന്നെ ഇവിടെയും..
    വെറും ചരിത്രാഭാസം